സ്വര്‍ണത്തിന്റെ വില കുറഞ്ഞു

കൊച്ചി: സ്വര്‍ണത്തിന് വില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 20,120 രൂപയില്‍ വ്യാപാരം നടക്കുന്നു. ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 2,515 രൂപയായി. കഴിഞ്ഞ മൂന്നു ദിവസമായി മാറ്റമില്ലാതെ തുടരുകയായിരുന്നു സ്വര്‍ണത്തിന്റെ വില.

Top