സ്വര്‍ണവില ഉയര്‍ന്നു തന്നെ തുടരുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഇതുവരെയുള്ള ഉയര്‍ന്ന നിലയില്‍ തുടരുന്നു. ഇന്നു വിലയില്‍ മാറ്റമില്ല.

യു്രൈകന്‍ പ്രതിസന്ധിയില്‍ ഓഹരി വിപണികള്‍ ആടിയുലഞ്ഞതോടെ സ്വര്‍ണ വില ഇന്നലെ കുതിച്ചുയര്‍ന്നിരുന്നു. 800 രൂപയാണ് പവന് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,520 രൂപ. ഗ്രാമിന് നൂറു രൂപ കൂടി 4940 ആയി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

Top