സ്ത്രീ വിരുദ്ധ പരാമർശം : വിശദീകരണവുമായി മുകേഷ് ഖന്ന

മുംബൈ ;സ്ത്രീ വിരുദ്ധ പരാമർശങ്ങൾക്ക് പിന്നാലെ വിശദീകരണവുമായി ബോളിവുഡ് താരം മുകേഷ് ഖന്ന. താൻ സ്ത്രീകളെ ബഹുമാനിക്കുന്ന ആളാണെന്നും, തന്റെ അഭിമുഖം വളച്ചൊടിക്കുകയുമാണ് ചെയ്തത് എന്നും ഇൻസ്റ്റാഗ്രാം വഴി മുകേഷ് ഖന്ന പറഞ്ഞു. തന്റെ പരാമർശം ഏതെങ്കിലും രീതിയിൽ സ്ത്രീകൾക്ക് വേദന ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ താൻ ക്ഷേമ പറയുന്നു എന്നും താരം പറഞ്ഞു.

Top