സ്ത്രീകള്‍ വീട്ടിലിരിക്കേണ്ടവരാണെന്ന കാന്തപുരത്തിന്റെ നിലപാട് അപലപനീയം; എം എ ബേബി

കൊച്ചി: കാന്തപുരം ജനാധിപത്യത്തെ വെല്ലുവിളിക്കുന്നുവെന്ന് എംഎ ബേബി. സ്ത്രീകള്‍ വീട്ടിലിരിക്കേണ്ടവരാണെന്ന നിലപാട് അപലപനീയമാണ്. പൊതുസമൂഹം ഈ നിലപാട് അംഗീകരിക്കില്ലെന്നും ബേബി പറഞ്ഞു.

Top