സെന്‍സെക്‌സില്‍ 65.37 പോയിന്റ് മുന്നേറ്റം

മുംബൈ: സെന്‍സെക്‌സില്‍ 65.37 പോയിന്റ് മുന്നേറ്റം. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ക്യാപ്പിറ്റല്‍ ഗുഡ്‌സ്, ഓട്ടോ എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയത്. ഓയില്‍ ആന്‍ഡ് ഗ്യാസ് ഓഹരികള്‍ വില്‍പ്പന സമ്മര്‍ദ്ദം നേരിട്ടു.

28,048.56 പോയിന്റില്‍ തുടങ്ങിയ സെന്‍സെക്‌സ് 9.28 ഓടെ 28,074.27 പോയിന്റിലെത്തി. നിഫ്റ്റിയിലും വ്യാഴാഴ്ച രാവിലെ മുന്നേറ്റം ദൃശ്യമായി. 14.70 പോയിന്റ് ഉയര്‍ന്ന് നിഫ്റ്റി 8,398 പോയിന്റിലെത്തി.

Top