സുനന്ദയുടെ മരണം : തരൂരിന് നോട്ടീസ് നല്‍കിയിട്ടില്ലെന്ന് ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി: സുനന്ദ പഷ്‌കറിന്റെ മരണവുമായിബന്ധപ്പെട്ട കേസില്‍ ശശി തരൂരിന് നോട്ടീസ് അയച്ചിട്ടില്ലെന്ന് ഡല്‍ഹി പൊലീസ്. അന്വേഷണം വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെളിവുകളും അഭിപ്രായങ്ങളും ശേഖരിച്ചുവരികയാണ്. ഉചിതമായ സമയത്ത് ചോദ്യം ചെയ്യല്‍ ഉണ്ടാകുമെന്നും പൊലീസ് കമ്മീഷണര്‍ ബി.എസ് ബസി അറിയിച്ചു.

Top