സുനന്ദയുടെ മരണം: ശശി തരൂരിനെ ചോദ്യം ചെയ്‌തേക്കും

ഡല്‍ഹി:  സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്യും. മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.പത്തോളം പേരെയാണ് ഇതുവരെ ചോദ്യം ചെയ്തിരുന്നത്. സുനന്ദയും ശശിതരൂരും തമാസിച്ചിരുന്ന ഹോട്ടല്‍ ജീവനക്കാരടക്കമുള്ളവരെയാണ് ചോദ്യം ചെയ്തത്. ഇതാദ്യമായാണ് മരണം സംബന്ധിച്ച് ശശി തൂരിനെ ചോദ്യം ചെയ്യുന്നത്.

Top