സിവില്‍ സപ്ലൈസിലെ നിയമനം: ഉദ്യോഗസ്ഥരും മന്ത്രിയും കോടികള്‍ വാങ്ങുന്നുവെന്ന് വി.എസ്

തിരുവനന്തപുരം: സംസ്ഥാനത്ത് സിവില്‍ സപ്ലൈസ് ഓഫീസര്‍മാരുടെ നിയമനത്തില്‍ വന്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. സ്ഥലംമാറ്റം, നിയമനം, സ്ഥാനക്കയറ്റം എന്നിവയ്ക്ക് മന്ത്രിയും ഉദ്യോഗസ്ഥരും കോടികളാണ് കൈക്കൂലിയായി വാങ്ങുന്നത്. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും വി.എസ് ആവശ്യപ്പെട്ടു

Top