സിറിയയില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ അല്‍ക്വയ്ദ നേതാവ് കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍: യുഎസ് വ്യോമാക്രമണത്തില്‍ സിറിയയില്‍ അല്‍ക്വയ്ദ നേതാവ് കൊല്ലപ്പെട്ടു. മൊഹ്‌സീന്‍ അബ്ദുളള ഇബ്രാഹിം എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പെന്റഗണ്‍ അറിയിച്ചു. അല്‍ക്വയ്ദയുടെ ഖൊരാസന്‍ ഗ്രൂപ്പിന്റെ നേതാവാണ് ഇയാള്‍. സാന്‍ഫി അല്‍ നാസര്‍ എന്ന പേരിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്.

Top