സിപിഐ(എം) സംസ്ഥാന സമിതി യോഗം ഇന്ന് ആരംഭിക്കും

തിരുവനന്തപുരം: സിപിഐ(എം) സംസ്ഥാന സമിതി യോഗം ഇന്ന് തുടങ്ങും. ബാര്‍ വിഷയത്തില്‍ പാര്‍ട്ടിക്കെതിരെ സി പി ഐ ഉന്നയിച്ച വിമര്‍ശനങ്ങളും,വിഎസ് കേന്ദ്രനേതൃത്വത്തിന് അയച്ച കത്തും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച യായേക്കും. മാണിക്കെതിരെ പാര്‍ട്ടി സ്വീകരിക്കുന്ന മൃദുസമീപനത്തിനെതിരായ വിമര്‍ശനവും ഇന്നത്തെ യോഗത്തില്‍ വിഷമയമാകാന്‍ സാധ്യതയുണ്ട്.

Top