സിപിഎം നവരാത്രി ആഘോഷം നടത്തുന്നത് ശരിയല്ലെന്ന് സുധീരന്‍

തിരുവനന്തപുരം: സിപിഎം നവരാത്രി ആഘോഷം നടത്തുന്നത് ശരിയല്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍.

കമ്മ്യൂണിസ്റ്റ്കാര്‍ കമ്മ്യൂണിസ്റ്റ്കാരായാണ് പ്രവര്‍ത്തിക്കേണ്ടത്. മതപരമായി ആഘോഷങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് ശരിയല്ലെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു.

Top