സിപിഎം ആക്രമണ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചെന്നിത്തല

തിരുവനന്തപുരം: സിപിഎം ആക്രമണ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

കാരായിമാരുടെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് വിഎസ് അച്യുതാനന്ദന്‍ എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു.

Top