സര്‍ക്കാരിനെ നയിക്കുന്നത് ക്രൈസ്തവ ലോബിയെന്ന് ഫസല്‍ ഗഫൂര്‍

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിനെതിരെ ആരോപണവുമായി എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ രംഗത്ത്. സര്‍ക്കാരിനെ നയിക്കുന്നത് ക്രൈസ്തവ ലോബിയാണെന്ന് ഫസല്‍ ഗഫൂര്‍ പറഞ്ഞു.

സ്വാശ്രയ മെഡിക്കല്‍ കരാര്‍ അട്ടിമറിച്ചത് സഭയുടെ ഇടപെടല്‍ മൂലമാണെന്നും അദ്ദേഹം ആരോപിച്ചു.

Top