സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി വി.എം. സുധീരന്‍; പിന്‍തുണയുമായി ചെന്നിത്തല

തിരുവനന്തപുരം: സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. സര്‍ക്കാരിന്റെ പോക്ക് ശരിയായ ദിശയിലല്ലെന്നും ഇങ്ങനെ പോയാല്‍ തിരച്ചടി ഉണ്ടാകുമെന്നും സുധീരന്‍ വ്യക്തമാക്കി. കെപിസിസി യോഗത്തിലാണ് വിമര്‍ശനമുന്നയിച്ചത് സുധീരന്‍ രംഗത്ത് എത്തിയത്. പല കാര്യങ്ങളിലും തിരുത്തല്‍ വരുത്തണമെന്നും സുധീരന്‍ പറഞ്ഞു.

ഇങ്ങനെ പോയാല്‍ ബുദ്ധിമുട്ടാകുമെന്നും സുധീരന്റെ അഭിപ്രായത്തെ പിന്‍താങ്ങി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞു.

Top