സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു; പവന് 19960 രൂപ

കൊച്ചി: സ്വര്‍ണ വില പവന് 120 രൂപ കുറഞ്ഞ് 19960 രൂപയായി. ഈ മാസം ആദ്യം 19520 രൂപയായിരുന്ന സ്വര്‍ണ വിലക്രമേണ ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 20080 രൂപവരെ ഉയര്‍ന്നിരുന്നു.

Top