സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ് ; പവന് 22,560 രൂപയില്‍ വിണി മുന്നേറുന്നു

GOLD

കൊച്ചി: സ്വര്‍ണ വിലയില്‍ വര്‍ധനവ്. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ചൊവ്വാഴ്ച സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും അതേ വിലയില്‍ തന്നെയാണ് വിപണി മുന്നേറിയത്. എന്നാല്‍ ഇന്നത്തെ വിലയില്‍ മാറ്റമുണ്ടായിരിക്കുകയാണ്.

22,560 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 2,820 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top