സംസ്ഥാനത്ത് ഇന്ധന വില വര്‍ദ്ധിക്കുന്നു

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും സംസ്ഥാനത്ത് വില കൂടും. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തിരുവ സര്‍ക്കാര്‍ വര്‍ദ്ധപ്പിച്ചിരുന്നു. പെട്രോളിന് 61 പൈസയും ഡീസലിന് 40 പൈസയും ആയിട്ടാണ് വര്‍ദ്ധിക്കുന്നത്.

Top