സംഘപരിവാറിന്റെ രാജ്യത്തെ ശത്രുക്കളില്‍ പ്രധാനി ! (വീഡിയോ കാണാം)

പി.ജയരാജന്‍ എന്ന കമ്യൂണിസ്റ്റ് ബി.ജെ.പിയാകുക എന്നതിനര്‍ത്ഥം കേരളത്തിലെ കമ്യൂണിസ്റ്റുകള്‍ എല്ലാം ബി.ജെ.പിയായി എന്നതുതന്നെയാണ്. ജയരാജനെ ബി.ജെ.പിയാക്കാന്‍ മത്സരിക്കുന്ന സകല കമ്യൂണിസ്റ്റ് വിരുദ്ധരും ഇക്കാര്യം ഓര്‍ക്കുന്നത് നല്ലതാണ്.

Top