ശാശ്വതീകാനന്ദയുടെ മരണം; സിബിഐ അന്വേഷണം പരിഗണിക്കണമെന്ന് വിഎസ്

തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ന്യായമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ഇക്കാര്യം അടിയന്തരമായി പരിഗണിക്കണം. സര്‍ക്കാര്‍ നിലപാട് അറിഞ്ഞ ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും വിഎസ് പറഞ്ഞു.

കാരായിമാരുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പിന്നീട് പ്രതികരിക്കാമെന്നും വിഎസ് അറിയിച്ചു

Top