ശമ്പളം മുടങ്ങിയതില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ പ്രതിഷേധം

തിരുവനന്തപുരം: ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ റോഡ് ഉപരോധിച്ചു. കൊട്ടാരക്കര സ്റ്റേഷനിലെ ജീവനക്കാര്‍ ബസുകള്‍ തടഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് ശമ്പള കുടിശിക തീര്‍ത്തു നല്‍കുമെന്ന് കെഎസ്ആര്‍ടിസി എം.ഡി ജീവനക്കാര്‍ക്ക് ഉറപ്പ് നല്കി. ഈ മാസം ആറിനകം കുടിശ്ശിക തീര്‍ത്തു നല്‍കുമെന്നും എംഡി അറിയിച്ചു.

Top