ശബരിമല സത്രീപ്രവേശനം; മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ആരംഭിച്ചു

തിരുവനന്തപുരം: ശബരിമല സത്രീപ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സര്‍വകക്ഷിയോഗം ആരംഭിച്ചു.

മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം ചേരുന്നത്. കക്ഷിനേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുക്കും.

സര്‍വകക്ഷിയോഗത്തിന് മുന്നോടിയായി യുഡിഎഫ് നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. സാവകാശം തേടാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് യുഡിഎഫ് വ്യക്തമാക്കിയിട്ടുണ്ട്. സമവായത്തിന് സര്‍ക്കാരില്ലെങ്കില്‍ യുഡിഎഫ് സര്‍വകക്ഷിയോഗം ബഹിഷ്‌കരിച്ചേക്കുമെന്നാണ് നിലപാട്.

Top