വ്യക്തിയുടെ ഇമേജിനേക്കാള്‍ വലുത് പാര്‍ട്ടിയുടെ ഇമേജ്: എം.എം ഹസ്സന്‍

തിരുവനന്തപുരം: വ്യക്തിയുടെ ഇമേജിനേക്കാള്‍ വലുത് പാര്‍ട്ടിയുടെ ഇമേജാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എം. എം. ഹസന്‍. സ്വന്തം ഇമേജിനു വേണ്ടി തോന്നിയതൊക്കെ വിളിച്ചു പറയുന്നത് ശരിയല്ലെന്നും ഹസന്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റ് വി. എം. സുധീരന് നല്ല ഇമേജാണുള്ളതെന്നും ഹസ്സന്‍ പറഞ്ഞു.

Top