വെള്ളാപ്പള്ളി കൊള്ളപ്പലിശക്കാരനായ ഷൈലോക്കെന്ന് വിഎസ്

അടിമാലി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്ത്. ഷേക്‌സ്പിയര്‍ കഥാപാത്രമായ കൊള്ളപ്പലിശക്കാരനായ ഷൈലോക്കാണ് വെള്ളാപ്പള്ളിയെന്ന് വിഎസ് പറഞ്ഞു. ഷൈലോക്ക് വെള്ളാപ്പള്ളിയെ കണ്ട് തൊഴുതുവെന്നും അദ്ദേഹം പറഞ്ഞു.

Top