വീണ്ടും നരേന്ദ്ര മോഡിയെ പുകഴ്ത്തി ശശി തരൂര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തി ശശി തരൂര്‍ എംപി വീണ്ടും രംഗത്തെത്തി. മോഡിയുടെ ടീം മികച്ചതാണന്ന് അദ്ദേഹം പറഞ്ഞു. മോഡി ട്വിറ്ററില്‍ തന്നെ പ്രശംസിച്ചത് തന്നെ ആശ്ചര്യപ്പെടുത്തിയെന്നും തരൂര്‍ പറഞ്ഞു.

ഇന്ത്യന്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തനം നിരുത്തരവാദപരമാണന്നും അഭിഭാഷകരുടെ നിര്‍ദേശപ്രകാരമാണ് മാധ്യമങ്ങളോട് പ്രതികരിക്കാത്തതെന്നും ശശി തരൂര്‍ പറഞ്ഞു. നേരത്തേയും നരേന്ദ്ര മോഡിയെ പ്രശംസിച്ച് ശശി തരൂര്‍ രംഗത്തെത്തിയിരുന്നു.

Top