വി.എസിനെതിരെ ടി.കെ പളനി സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കി

തിരുവനന്തപുര: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെതിരെ സിപിഎം ആലപ്പുഴ ജില്ലാ നേതാവ് ടി.കെ പളനി സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ പളനിക്ക് പങ്കുണ്ടെന്ന് വിഎസ് ആരോപിച്ചിരുന്നു ഇതേ തുടര്‍ന്നാണ്. പരാതി നലകിയത്.

Top