വിഴിഞ്ഞത്ത് കടലില്‍ പോയ മത്സ്യത്തൊഴിലാളിയെ കാണാതായി

വിഴിഞ്ഞം: തിരുവനന്തപുരം പൂന്തുറയില്‍ നിന്ന് കടലില്‍ പോയ മത്സ്യത്തൊഴിലാളിയെ കാറ്റിലും തിരയിലും കാണാതായി. സുജന്‍ എന്ന മത്സ്യത്തൊഴിലാളിയെയാണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ തിരികെ വിഴിഞ്ഞം തീരത്തെത്തി. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

Top