വിദ്യാലയങ്ങളില്‍ യോഗ നിര്‍ബന്ധമാക്കാന്‍ യാതൊരു ഉദ്ദേശവുമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ വിദ്യാലയങ്ങളില്‍ യോഗ നിര്‍ബന്ധമാക്കാന്‍ യാതൊരു ഉദ്ദേശവുമില്ലെന്നു കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ആരോഗ്യ വിദ്യാഭ്യാസത്തിലെ ഒരു വിഷയം മാത്രമാണ് യോഗയെന്നും സിബിഎസ്ഇ സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്കിയിട്ടില്ലെന്നും ആയുഷ് മന്ത്രി ശ്രീപാദ് നായ്ക് അറിയിച്ചു.

Top