വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ബസ് ക്ലീനറെ വിട്ടയച്ചു

 
കോഴിക്കോട്: നാദാപുരത്ത് എല്‍കെജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ബസ് ക്ലീനറെ വിട്ടയച്ചു. ഇന്ന് രാവിലെയാണ് ബസ് ക്ലീനറെ കസ്റ്റഡിയിലെടുത്തത്. കുട്ടിയെ പീഡിപ്പിച്ചത് ബസ് ക്ലീനറല്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ രാവിലെ പ്രതിഷേധം നടത്തിയിരുന്നു.

Top