വിജിലന്‍സിനെ സര്‍ക്കാര്‍ കൂട്ടിലടച്ച തത്തയാക്കിയെന്ന് വി.എസ്

തിരുവനന്തപുരം: വിജിലന്‍സിനെ സര്‍ക്കാര്‍ കൂട്ടിലടച്ച തത്തയാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. അതിനാലാണ് ബാര്‍ കോഴക്കേസ് സിബിഐ അന്വേഷിക്കണമെന്ന് താന്‍ ആവശ്യപ്പെടുന്നത്. മാണിയെ രക്ഷിക്കാമെന്ന് സര്‍ക്കാര്‍ വിചാരിക്കേണ്ട. മാണി രാജിവെച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും വി.എസ് പറഞ്ഞു.

Top