വിഎസ് വീണ്ടും മുഖ്യമന്ത്രി ആകണമെന്നാണ് ആഗ്രഹമെന്ന് വെള്ളാപ്പള്ളി നടേശന്‍

കോട്ടയം: വിഎസ് അച്യുതാനന്ദന്‍ വീണ്ടും മുഖ്യമന്ത്രിയാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിഎസിനോട് യാതൊരു പരിഭവവുമില്ല. പിണറായിയേക്കാള്‍ ജനകീയനാണ് വിഎസ് എന്നും വെള്ളാപ്പള്ളി പറഞ്ഞു.

Top