വയനാട്ടില്‍ ആക്രമണങ്ങള്‍ നടത്തിയത് മാവോയ്‌സ്റ്റുകള്‍ തന്നെയെന്ന് ഡിഐജി

കല്‍പ്പറ്റ: വയനാട്ടില്‍ ആക്രമണം നടത്തിയത് മാവോയ്‌സ്റ്റുകള്‍ തന്നെയെന്ന് ഡിഐജി ദിനേന്ദ്ര കശ്യപ്. എട്ടു പേരടങ്ങിയ സംഘമാണ് ആക്രമണങ്ങള്‍ നടത്തിയതെന്നും മാവോയിസ്റ്റുകള്‍ ഉപേക്ഷിച്ച വസ്ത്രങ്ങളും തൊപ്പിയും കണ്ടു കിട്ടിയതായും ഡിഐജി മാധ്യമങ്ങളോടു പറഞ്ഞു. ആക്രമണം നടന്ന സ്ഥലത്ത് നിന്നും എ കെ 47 ന്റെ ഭാഗങ്ങള്‍ ലഭിച്ചതായും പൊലീസ് അറിയിച്ചു

Top