വനത്തില്‍ നിന്ന് മരം മുറിക്കുന്നത് നിരോധിച്ചു

ന്യൂഡല്‍ഹി: വനത്തില്‍ നിന്ന് മരം മുറിക്കുന്നതിന് രാജ്യവ്യാപകമായി നിരോധനം ഏര്‍പ്പെടുത്തി. ദേശീയ ഹരിത ട്രൈബ്യൂണലാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

ഇനി മുതല്‍ വനത്തില്‍ നിന്ന് മരം മുറിക്കുന്നതിന് പരിസ്ഥിതി അനുമതി വാങ്ങണം.

Top