ലോക കേരളസഭ സെക്രട്ടറിയേറ്റ് ഓഫീസ് മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം : ലോക കേരളസഭ സെക്രട്ടറിയേറ്റ് ഓഫീസ് തിരുവനന്തപുരം തൈക്കാട് നോര്‍ക്ക സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ചടങ്ങില്‍ പങ്കെടുക്കും. നോര്‍ക്ക റൂട്ട്‌സിന്റെ ആറാം നിലയിലെ ഓഫീസിലാണ് പ്രവര്‍ത്തനമാരംഭിക്കുക.

Top