ലോകകപ്പ് ഫൈനലില്‍ നിന്നും ഇന്ത്യ പുറത്തായി

സിഡ്‌നി: ലോകകപ്പ് സെമിഫൈനലില്‍ ഓസ്‌ട്രേലിയയോട് 95 റണ്‍സിന് തോറ്റ് ഇന്ത്യ പുറത്തായി. 29ന് നടക്കുന്ന ഫൈനലില്‍ ഓസ്‌ട്രേലിയ ന്യൂസിലന്‍ഡിനെ നേരിടും. 329 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 46.5 ഓവറില്‍ 233 റണ്‍സിന് ഓള്‍ ഔട്ടായി. മത്സരത്തിന്റെ ഒരുഘട്ടത്തിലും ടീം ഇന്ത്യ വിജയപ്രതീക്ഷ ഉയര്‍ത്തിയില്ല.

Top