ലാല്‍ ജോസ് ചിത്രം നീനയുടെ ട്രെയിലര്‍ പുറത്തിറങ്ങി

നായികാപ്രാധാന്യമുള്ള കഥാപാത്രങ്ങളുമായി എത്തുന്ന ലാല്‍ ജോസ് ചിത്രം നീനയുടെ ട്രെയിലര്‍ പുറത്തിറങ്ങി. സ്ത്രീകളെ കേന്ദ്രീകരിച്ച് കഥ പറയുന്ന ചിത്രത്തില്‍ ദീപ്തി സതി, ആന്‍ അഗസ്റ്റിന്‍ എന്നിവരാണ് നായികമാര്‍.

ദീപ്തി സതിയുടെ ടോംബോയ് വേഷമാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. വിജയ് ബാബുവാണ് നായകന്‍. വേണുഗോപാല്‍ ആര്‍ തിരക്കഥയൊരുക്കിയിരിക്കുന്നു.

Top