റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കുചേര്‍ന്ന് ഗൂഗിള്‍ ഡൂഡിള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കുചേര്‍ന്ന് ഗൂഗിളിന്റെ ഡൂഡിള്‍. 66ാം റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യാ ഗേറ്റ്, രാഷ്ട്രപതി ഭവന്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് ഗൂഗിള്‍ ഡൂഡിളില്‍ ചിത്രീകരിച്ചിരിക്കുന്നത്.

ഇത് അഞ്ചാം തവണയാണ് റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഗൂഗിളും പങ്കാളികളാകുന്നത്. യുഎസ് പ്രസിഡന്റ് ബരാക് ഒബാമയാണ് റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയുടെ വിശിഷ്ടാതിഥി.

Top