രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷനായി തുടരും

ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായി തുടരും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റായി തിരഞ്ഞെടുക്കുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് പ്രവര്‍ത്തക സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്തില്ല.

Top