രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഭാര്യ സുബ്‌റ മുഖര്‍ജി അന്തരിച്ചു

ന്യൂഡല്‍ഹി: രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഭാര്യ സുബ്‌റ മുഖര്‍ജി അന്തരിച്ചു. രാവിലെ 10.51നായിരുന്നു അന്ത്യമെന്നു രാഷ്ട്രപതി ഭവന്‍ അറിയിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

Top