രാജ്യസുരക്ഷയ്ക്ക് കുറ്റമറ്റ സംവിധാനങ്ങള്‍ അത്യാവശ്യം: പ്രധാനമന്ത്രി

ഗുവഹത്തി: രാജ്യസുരക്ഷയ്ക്ക് കുറ്റമറ്റ രഹസ്യാന്വേഷണ സംവിധാനം അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്മാര്‍ട്ട് പോലീസാണ് രാജ്യത്തിനു വേണ്ടതെന്നും പോലീസ് സംവിധാനത്തിലെ പഴുതുകള്‍ ഇല്ലാതാക്കണമെന്നും മോദി പറഞ്ഞു. സംസ്ഥാന പോലീസ് മേധാവികളുടെയോഗത്തിന്റെ രണ്ടാം ദിനത്തിലാണ് പ്രധാനമന്ത്രി പോലീസ് മേധാവികളോട് സംസാരിക്കുകയായിരുന്നു മോദി.

ഈ യോഗം ഡല്‍ഹിക്കു പുറത്ത് ഗുവഹത്തിയില്‍ നടത്തുന്നത് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുള്ള ആദരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Top