രാജ്യസഭാ സീറ്റിന് അവകാശമുന്നയിച്ച് മുസ്ലീം ലീഗ്

തിരുവനന്തപുരം: രാജ്യസഭാ സീറ്റിന് അവകാശമുന്നയിച്ച് മുസ്ലീം ലീഗ് രംഗത്ത്. ഒഴിവുവരുന്ന രാജ്യ സഭാ സീറ്റ് ലീഗിന്റേതെന്നും ഇത് നേരത്തെ തീരുമാനിച്ചതാണെന്നും പാണക്കാട് സാദിഖ് അലി തങ്ങള്‍. സീറ്റിന്‍മേല്‍ ഇനിയൊരു ചര്‍ച്ചയുടെ ആവശ്യമില്ല. സര്‍ക്കാരിന്റെ ഇച്ഛാശക്തിയിലും ആത്മാര്‍ത്ഥതയിലും തങ്ങള്‍ക്ക് സംശയമുണ്ടെന്നും മുസ്ലീം ലീഗ് അഭിപ്രായപ്പെട്ടു.

Top