രാജ്യത്തെ പണപ്പെരുപ്പ നിരക്ക് കുറഞ്ഞു

മുംബൈ: രാജ്യത്തെ മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് കുത്തനെ കുറഞ്ഞു. അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് പണപ്പെരുപ്പ നിരക്ക്. സെപ്തംബറിലെ കണക്കുകള്‍ പ്രകാരം 2.38 ശതമാനമാണ് നിരക്ക് കുറഞ്ഞിരിക്കുന്നത്. ഓഗസ്തില്‍ ഇത് 3.74 ശതമാനമായിരുന്നു.

ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം 5.15ല്‍ നിന്ന് 3.52 ശതമാനമായും ഉത്പാദനമേഖലിയിലെ പണപ്പെരുപ്പം 3.45ല്‍ നിന്ന് 2.84 ശതമാനമായും താഴ്ന്നിട്ടുണ്ട്. രാജ്യത്തെ ചില്ലറ വ്യാപാര വില സൂചികയുടെ അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പവും

Top