രാജിക്കാര്യം മാണിക്ക് തീരുമാനിക്കാം: കെ.പി.എ മജീദ്

തിരുവനന്തപുരം: രാജിവെക്കണോ എന്ന് തീരുമാനിക്കേണ്ടത് കെ.എം മാണി തന്നെയാണെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ബജറ്റ് കെ.എം മാണി തന്നെ അവതരിപ്പിക്കുമെന്നും കെ.പി.എ മജീദ് പറഞ്ഞു.

Top