രസിപ്പിക്കുന്ന അഭ്യാസപ്രകടനവുമായി കാണികള്‍ക്കുമുമ്പില്‍ ടൈഗര്‍ ഷ്‌റോഫ്

ടൈഗര്‍ ഷ്‌റോഫ് അഭ്യാസപ്രകടനം കണ്ട് ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്. അദ്ഭുതകരമായ അക്രോബാറ്റിക് നീക്കങ്ങളാണ് ഷ്‌റോഫ് പ്രകടിപ്പിച്ചത് .

ടൈഗര്‍ ഷോറോഫ് തന്റെ പുതിയ ചിത്രമായ മുന്ന മൈക്കലിന്റെ പ്രമോഷന്റെ ഭാഗമായാണ് ഇത്തരത്തിലൊരു പ്രകടനം കാഴ്ചവെച്ചത്.

ആരാധകർ കാത്തിരിക്കുന്ന മുന്ന മൈക്കിൾ ഈ മാസം 21 നു തിയേറ്ററുകളിലേക്ക് എത്തും.

നിധ്ഹി അഗർവാളാണ് ചിത്രത്തിലെ നായിക.നവാസുദ്ദിൻ സിദ്ദിഖിയും ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Top