യൂത്ത് ഫ്രണ്ടല്ല പാര്‍ട്ടിയുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് ഫ്രാന്‍സിസ് ജോര്‍ജ്

കോട്ടയം: യുത്ത് ഫ്രണ്ട് അല്ല പാര്‍ട്ടിയുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് കേരളാ കോണ്‍ഗ്രസ് (എം) നേതാവ് ഫ്രാന്‍സിസ് ജോര്‍ജ്. പാര്‍ട്ടി നേതാക്കള്‍ നിര്‍ഭാഗ്യകരമായ പ്രസ്താവനകള്‍ നടത്തരുത്. അധികാരമല്ല , പാര്‍ട്ടിയാണ് വലുതെന്ന പ്രസ്താവന തോമസ് ഉണ്ണിയാടന്‍ നടത്തേണ്ടിയിരുന്നില്ലെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.

Top