യുദ്ധവിമാനങ്ങള്‍ക്ക് സംരക്ഷണം: സിറിയയിലേക്ക് വിമാനവേധ മിസൈലുകള്‍ അയച്ചതായി റഷ്യ

മോസ്‌കോ: സിറിയയില്‍ വ്യോമാക്രമണം നടത്തുന്ന റഷ്യന്‍ യുദ്ധവിമാനങ്ങള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി സിറിയയിലേക്ക് വിമാനവേധ മിസൈലുകള്‍ അയച്ചതായി റഷ്യ. യുദ്ധവിമാനങ്ങള്‍ അയല്‍രാജ്യങ്ങളിലേക്ക് ആരെങ്കിലും തട്ടിക്കൊണ്ടുപോകാമെന്ന അപകടം മുന്‍കൂട്ടിക്കണ്ടാണ് മിസൈലുകള്‍ സിറിയയിലേക്ക് അയച്ചിരിക്കുന്നതെന്ന് കേണല്‍ ജനറല്‍ അറിയിച്ചു.

Top