യുഡിഎഫിന്റെ രാപ്പകല്‍ സമരത്തിന് പി.ജെ.ജോസഫ് പോയതില്‍ തെറ്റില്ലെന്ന് കെ.എം.മാണി

km mani

കോട്ടയം : യുഡിഎഫിന്റെ രാപ്പകല്‍ സമരത്തിന് പി.ജെ.ജോസഫ് പോയതില്‍ തെറ്റില്ലെന്ന് കെ.എം.മാണി.

സഹോദരപാര്‍ട്ടികളാണ് സമരം നടത്തിയത്. മുന്നണിപ്രവേശനത്തിന്റെ കാര്യത്തില്‍ രണ്ടഭിപ്രായമില്ലെന്നും കേരളകോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മറ്റി യോഗത്തിന് ശേഷം കെ.എം.മാണി പറഞ്ഞു.

Top