യുഎന്‍ ആസ്ഥാനത്ത് പലസ്തീന്‍ പതാക ഉയര്‍ത്തും

യുണൈറ്റഡ് നേഷന്‍സ്: യുഎന്‍ ആസ്ഥാനത്ത് പലസ്തീന്‍ പതാക ഉയരും. പലസ്തീന്‍ പതാക ഉയര്‍ത്തുന്നതിന് അനുകൂലമായി ഇന്ത്യയുള്‍പ്പെടെ 119 രാജ്യങ്ങള്‍ വോട്ടു ചെയ്തു. ഇസ്രയേലും യുഎസും ഉള്‍പ്പെടെ എട്ടു രാജ്യങ്ങള്‍ മാത്രമാണ് എതിര്‍ത്തു വോട്ടു ചെയ്തത്.

2012ല്‍ പലസ്തീനു യുഎന്‍ നിരീക്ഷക പദവി അനുവദിച്ചിരുന്നു.

Top