മോഡിയുടെ പേരില്‍ ക്ഷേത്രം:സംഘാടകര്‍ പിന്മാറി; പകരം ഭാരതമാതാവിന്റെ ക്ഷേത്രം

ഗുജറാത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പേരില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നതില്‍ നിന്ന് സംഘാടകരായ ഓം യുവ പിന്മാറി. പകരം ഭാരതമാതാവിന്റെ ക്ഷേത്രം പണിയുമെന്ന് സംഘാടകര്‍ അറിയിച്ചു.

ക്ഷേത്രം നിര്‍മ്മിക്കുന്നതിരെതിരെ മോഡി ട്വീറ്റ് ചെയ്തതിനെ തുടര്‍ന്നാണ് പിന്മാറ്റം. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് മോഡിക്കായി പ്രവര്‍ത്തകര്‍ ക്ഷേത്രം നിര്‍മ്മിച്ചത്.

Top