മൈക്രോസോഫ്റ്റിന്റെ യുണൈറ്റ് 3 സ്മാര്‍ട് ഫോണ്‍ വിപണിയിലെത്തി

ആന്‍ഡ്രോയിഡ് 5.0 ലോലിപ്പോപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റവുമായി മൈക്രോസോഫ്റ്റിന്റെ യുണൈറ്റ് 3 സ്മാര്‍ട് ഫോണ്‍ വിപണിയിലെത്തി. വില 6999 രൂപ. പത്ത് ഇന്ത്യന്‍ ഭാഷകള്‍ സപ്പോര്‍ട്ട് ചെയ്യുമെന്നതാണ് യുണൈറ്റ് 3യുടെ പ്രത്യേകത.

4.5 അഞ്ച് ഡിസ്പ്‌ളേ സ്‌ക്രീനാണ് ഈ ഡ്യുവ സിം ഫോണിനുള്ളത്. 1.3 ജിഗാ ഹെട്‌സ് ക്വോഡ് കോര്‍ പ്രൊസസര്‍, ഒരു ജിബി റാം, എട്ട് ജിബി ഇന്റേണല്‍ മെമ്മറി, എല്‍.ഇ.ഡി ഫ്‌ളാഷോടു കൂടി എട്ട് മെഗാ പിക്‌സല്‍ ഓട്ടോ ഫോക്കസ് റിയര്‍ ക്യാമറ, മുന്നില്‍ രണ്ട് മെഗാ പിക്‌സല്‍ ക്യാമറ എന്നിവ ഈ ഫോണിന്റെ മികവുകളാണ്.

Top