മെല്‍ബണ്‍ ടെസ്റ്റ്: ഓസീസിന് ബാറ്റിംഗ്

മെല്‍ബണ്‍: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ആദ്യ രണ്ടു ടെസ്റ്റും പരാജയപ്പെട്ട ഇന്ത്യ പരമ്പര നഷ്ടത്തിന്റെ വക്കിലാണ്. ഓസീസിന് വരുന്ന രണ്ടു ടെസ്റ്റുകള്‍ സമനില പിടിച്ചാലും പരമ്പര സ്വന്തമാക്കാം.

Top